ചരട് പൊട്ടിയ പട്ടങ്ങൾ എല്ലാം മരച്ചില്ലകളിൽ ഉടക്കി വിലാപഗാനം പാടിയിട്ടില്ല.. ചന്ദ്രനെ കണ്ട് ചുംബിച്ചു
ചരട് പൊട്ടിയ പട്ടങ്ങൾ എല്ലാം മരച്ചില്ലകളിൽ ഉടക്കി വിലാപഗാനം പാടിയിട്ടില്ല.. ചന്ദ്രനെ കണ്ട് ചുംബിച്ചു നിർവൃതി പൂണ്ട പട്ടങ്ങളും ചരിത്രതാളുകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാം… നിയന്ത്രണങ്ങൾക്ക് വെല്ലുവിളി തീർക്കുക.., സ്വന്തം വഴി അവനവൻ തന്നെ വെട്ടി തെളിക്കുക.. കാലിൽ ചിലങ്ക അണിഞ്ഞവളെ “ആട്ടക്കാരിയാക്കി ചരടിൽ കെട്ടിയിടാൻ നോക്കുകയാണ്” അഴുക്കുച്ചാലിൽ മുങ്ങിയ ചരടുകൾ പൊട്ടിച്ചെറിഞ് ആഗ്രഹങ്ങളുടെ രഥങ്ങളിലേറി ചിലങ്കകകൾമുഴക്കി കരഘോഷങ്ങൾ കേട്ട് പറക്കാം.. . . Click @happie__lvr . . Caption : @jimbroos_jibi . . Inframe : @devikaa__nair__ , @jothyka_n . . @teamshutterlust @photography_ishttam #portraitphotography #portraits #kerala #entekeralam #keralagodsowncountry #keralagram #godsowncountry #keralam #malayalam #mallugram #keraladiaries #keralaattraction #mallu #keralatourism #malayali #malayalamtypography #keralagallery #malayalamquotes #love #imalayali #keralaphotography #lovemalayalam #malayalamcinema #thrissur #india #kozhikode #photography #mollywood #entekeralam #bhfyp (at Kerala) https://www.instagram.com/p/CH76mCfJlG3/?igshid=1t073u8ebumf3 -- source link
Tumblr Blog : feetanklets.tumblr.com
#portraitphotography#portraits#kerala#entekeralam#keralagodsowncountry#keralagram#godsowncountry#keralam#malayalam#mallugram#keraladiaries#keralaattraction#keralatourism#malayali#malayalamtypography#keralagallery#malayalamquotes#imalayali#keralaphotography#lovemalayalam#malayalamcinema#thrissur#kozhikode#photography#mollywood